Wednesday, 15 December 2010

ആര്‍ക്കും വേണ്ടതവള്‍ .......

ആരെന്നറിയാത്ത ഒരാള്‍ക്ക് വേണ്ടി അന്ന് നീ എന്നെ തള്ളിപറഞ്ഞു......
പിന്നീട  എപ്പോളോ എന്റെ മാതാപിതാക്കള്‍ എന്നെ തള്ളി പറഞ്ഞു ......
ഇപ്പോളിതാ ഞാന്‍ തന്നെ എന്നെ തള്ളി പറയുന്നു......

ആര്‍ക്കും വേണ്ടതവള്‍ ഇനിയെന്ഗിലും ഒന്ന് മരിച്ചു കൂടെ ......

Tuesday, 7 September 2010

നീ അറിയാതെ പോയത് ....

എന്‍റെ കണ്ണുകളിലെ നീലിമയിലെക്
നീ ഒന്നു നോകിയിരുന്നു എങ്കില്‍
നീ അറിഞ്ഞേനെ എന്‍റെ മനസില്‍ എന്തെന്ന് 

എന്‍റെ ഹൃദയത്തിന്‍റെ തുടിപ്പ്
ഒരു മാത്ര കേട്ടിരുന്നു എങ്കില്‍
നീ അറിഞ്ഞേനെ എന്‍റെ മനസില്‍ എന്തെന്ന്

എന്നോടുള്ള വിശ്വാസത്തില്‍
എന്നോടൊപ്പം കുറച്ചു നടന്നിരുന്നു എങ്കില്‍
നീ അറിഞ്ഞേനെ എന്‍റെ മനസില്‍ എന്തെന്ന്

കാര്‍മേഖങ്ങള്‍  നിന്നെ മറച്ചപോള്‍
ഒരേഒരു ആഗ്രഹം ഇനിയും ബാക്കി
അടുത്ത ജന്മത്തില്‍ എങ്കിലും
നീ അറിഞ്ഞെന്ഗില്‍ എന്‍റെ മനസില്‍ എന്തെന്ന്

Saturday, 4 September 2010

ദ്വാപരയുഗത്തിലെ ....

ദ്വാപരയുഗത്തിലെ ....

Tuesday, 24 August 2010

നിഴല്‍...

നീ  എന്‍റെ മുന്നിലും  പിന്നിലും 
പിന്നെ കൂടെയും നടന്നിട്ടുണ്ട് 
എന്നിട്ടും ഞാന്‍ ആരെന്നറിയാതെ
പേരു വഴിയില്‍ വിട്ടകന്നു....

Sunday, 22 August 2010

നിങ്ങളില്‍ ഒരാളാകുവാന്‍ ഞാനും.......

അവസാനം നിങ്ങളില്‍ ഒരാളാകുവാന്‍ ഞാനും...എവിടെ .. എങ്ങിനെ ആരംഭിക്കും  ഒരുപാടാലോചിച്ചു .. എപ്പോളോ ഒരു തീരുമാനവും എടുത്തു ... തുടങ്ങികളയാം ........

Saturday, 31 July 2010