Wednesday, 15 December 2010

ആര്‍ക്കും വേണ്ടതവള്‍ .......

ആരെന്നറിയാത്ത ഒരാള്‍ക്ക് വേണ്ടി അന്ന് നീ എന്നെ തള്ളിപറഞ്ഞു......
പിന്നീട  എപ്പോളോ എന്റെ മാതാപിതാക്കള്‍ എന്നെ തള്ളി പറഞ്ഞു ......
ഇപ്പോളിതാ ഞാന്‍ തന്നെ എന്നെ തള്ളി പറയുന്നു......

ആര്‍ക്കും വേണ്ടതവള്‍ ഇനിയെന്ഗിലും ഒന്ന് മരിച്ചു കൂടെ ......

2 comments:

  1. ആര്‍ക്കും വേണ്ടതവള്‍ .......

    ReplyDelete
  2. നീ നിന്നിലേക്ക്‌ നിന്റെ കണ്ണുകള്‍ തുറന്നുവെങ്കില്‍
    നീ കണ്ടേനെ നിന്നില്‍ പ്രകാശിക്കുന്ന മുത്തുകള്‍
    അതിന്റെ കാക്ക തൊള്ളായിരം വില നീ തിരിച്ചരിഞ്ഞുവെങ്കില്‍
    നീ നിന്നെ തളളി പറയില്ലായിരുന്നു.

    ReplyDelete