Tuesday 24 August 2010

നിഴല്‍...

നീ  എന്‍റെ മുന്നിലും  പിന്നിലും 
പിന്നെ കൂടെയും നടന്നിട്ടുണ്ട് 
എന്നിട്ടും ഞാന്‍ ആരെന്നറിയാതെ
പേരു വഴിയില്‍ വിട്ടകന്നു....

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. നട്ടുച്ചയായിരുന്നു, അതാ വിട്ടകന്നൂ എന്ന് തോന്നിയത് :)

    ReplyDelete
  3. nice :)
    all da best
    J

    ReplyDelete