Tuesday, 24 August 2010

നിഴല്‍...

നീ  എന്‍റെ മുന്നിലും  പിന്നിലും 
പിന്നെ കൂടെയും നടന്നിട്ടുണ്ട് 
എന്നിട്ടും ഞാന്‍ ആരെന്നറിയാതെ
പേരു വഴിയില്‍ വിട്ടകന്നു....

Sunday, 22 August 2010

നിങ്ങളില്‍ ഒരാളാകുവാന്‍ ഞാനും.......

അവസാനം നിങ്ങളില്‍ ഒരാളാകുവാന്‍ ഞാനും...എവിടെ .. എങ്ങിനെ ആരംഭിക്കും  ഒരുപാടാലോചിച്ചു .. എപ്പോളോ ഒരു തീരുമാനവും എടുത്തു ... തുടങ്ങികളയാം ........