Monday, 21 October 2013

കണ്ണില്‍ തെളിയുന്നത്......

സംസാരിക്കുമ്പോല് അവറെ കണ്ണില്‍  തെളിയുന്നത് എന്താന്ന് ...
 അവന്‍ ഇന്ന് എന്തിനാന്നു എന്റെ കണ്ണിലേക്കു മാത്രം നോക്കിയത് ...
ഒരു നിമിഷം അവന്‍ ഒന്ന് നിശബ്താന്‍ ആയോ ...
എന്റെ ഈ അവസാനിക്കാത ചിന്തകള് കാട് കയറുകായന്നു....
അവറെ കണ്ണിലേക്കു നോക്കാന്‍ ത്രനിയില്ലാതെ
മിണ്ടന്‍ ശബ്തം  ഇല്ലാതെ ഞാന്‍ ...
ഒരു രണ്ടു വയസുകരറെ മനസു അറിയാന്‍ എനിക്ക് കഴിയുന്നില്ലേ
അതോ അറിയുന്നില്ലന്നു ഭാവിക്കുകയോ....
അറിയില്ല ...ഇതിനൊരു അവസാനം എന്നു.......

Saturday, 19 October 2013

തുരുമ്പിച്ച പാലം

 തുരുമ്പിച്ച പാലം


എത്രയൊക്കെ ആയാലും കുറ്റമെല്ലാം ഞാൻ തന്നെ ഏറ്റെടുക്കാം....
എവിടെയോ എനിക്ക് തെറ്റു പറ്റിയിട്ടുണ്ട് ....
നിനക്കും എന്റെ മാതാപിതാക്കള്ക്കും ഇടയിൽ ഞാൻ നല്ലൊരു പാലമായില്ല
അതെ തെറ്റിപോയി ......മനസു പതറി പോയി
'നിനക്ക് നിന്റെ പിതാവിനെ മതിയെന്ന്' നീയും
'നിനക്ക് അവനെ മാത്രം മതിയെന്ന്' പിതാവും കുറ്റ് പെടുതിയപോൾ
എനിക്ക് സ്വരം ഉണ്ടായില്ല .. ജീവന ഉണ്ടായിരുന്നോ എന്തോ...
അന്ന് ഉപയോഗ ശൂന്യം ആയ പാലം ഇന്ന് തുരുംബിച്ചിരിക്കുന്നു
അവസാനതിനായി കാത്തിരിക്കുന്നു